മുന്‍ എം എല്‍ എ. സി പി കുഞ്ഞ് അന്തരിച്ചു

കോഴിക്കോട് : മുന്‍ എം എല്‍ എ. സി പി കുഞ്ഞ് അന്തരിച്ചു. 93 വയസായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്ന കുഞ്ഞ് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

198791 കാലയളവില്‍ കോഴിക്കോട് രണ്ട് നിയോജക മണ്ഡലത്തിലെ എം എല്‍ എയായിരുന്നു. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *