രണ്ട് ജീവനക്കാരുടെ വിരമിക്കല്‍ തീയതി നീട്ടി ഹൈക്കോടതി

കൊച്ചി : രണ്ട് ജീവനക്കാരുടെ വിരമിക്കല്‍ തീയതി നീട്ടി ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ്. ഈമാസം വിരമിക്കേണ്ട രണ്ട് ജീവനക്കാര്‍ക്ക് സര്‍വീസില്‍ തുടരാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. കോടതി ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സര്‍വീസാണ് നീട്ടിനല്‍കിയത്. സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *