ശബരിമല യുവതീ പ്രവേശന കേസുകളില്‍ 41 എണ്ണം പിന്‍വലിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന പ്രതിഷേധ കേസുകളില്‍ 41 എണ്ണം പിന്‍വലിച്ചതായി സര്‍ക്കാര്‍. മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.93 കേസുകള്‍ പിന്‍വലിക്കാന്‍ നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *