നടിയെ ആക്രമിച്ച കേസില്‍ ബൈജു കൊട്ടാരക്കര പറഞ്ഞു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരായി നടത്തിയ കോടതിയലക്ഷ്യ പരാമര്‍ശത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര മാപ്പുപറഞ്ഞതിനെത്തുടര്‍ന്നു കേസ് തീര്‍പ്പാക്കി
കോടതിയെ അപമാനിക്കുന്ന രീതിയില്‍ ഇനി പ്രസ്താവനകള്‍ ഉണ്ടാകില്ലെന്ന് നിരുപാധിക മുള്ള മാപ്പപേക്ഷയില്‍ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *