ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ 9 പെണ്‍കുട്ടികളെയും കണ്ടെത്തി

കോട്ടയം : മാങ്ങാനത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ ഒമ്പത് പെണ്‍കുട്ടികളെയും കണ്ടെത്തി. കൂത്താട്ടുകുളത്തെ ഒരു പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് പെണ്‍കുട്ടികളെ കാണാതായ വിവരം ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ അറിഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *