സംസ്ഥാനത്ത് 4098 പേര്‍ക്കുകൂടി കോവിഡ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഒന്‍പത് മരണങ്ങളും കൊവിഡ് മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍. ഇവിടെ 1034 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *