താരസംഘടന അമ്മയിലെ ഐസിസി കമ്മിറ്റിയില്‍ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

കൊച്ചി: വിജയ് ബാബു വിവാദത്തില്‍ താരസംഘടനയായ അമ്മയിലെ ഐസിസി കമ്മിറ്റിയില്‍ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു.

വിജയ് ബാബുവിനെതിരെ അമ്മ സ്വീകരിച്ചത് നടപടിക്കെതിരാണ് രാജി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് സ്വയം രാജിവയ്ക്കുകയാണെന്ന വിജയ് ബാബുവിന്റെ കത്ത് അമ്മ അംഗീകരിക്കുകയായിരുന്നു. അമ്മയുടെ ആഭ്യന്തര പരാതിപരിഹാര സമിതിയുടെ അദ്ധ്യക്ഷയായിരുന്നു ശ്വേത മേനോന്‍.

Leave a Reply

Your email address will not be published. Required fields are marked *