കാശ്മീരില്‍ 4 ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ നാല് ജെയ്‌ഷെ ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം. പുല്‍വാമയിലെ ഗന്ധര്‍ബാല്‍, ഹന്ദ്വാര എന്നിവടങ്ങളിലെ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് ഭീകരനാണ്. ഒരു ഭീകരനെ ജീവനോടെ പിടികൂടിയിട്ടുണ്ട്. തിരച്ചില്‍ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *