നരേന്ദ്രമോദിയും അമിത്ഷായും കേരളത്തിലേക്ക്‌

ന്യൂഡൽഹി : ബിജെപി യുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും,ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും കേരളത്തിലേക്ക്.ജനുവരി 6 ന് കേരളത്തിലെത്തുന്ന മോദി പത്തനംതിട്ടയിൽ നടക്കുന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്യും.

27 ന് തൃശൂരിൽ യുവമോർച്ചയുടെ സംസ്ഥാന സമ്മേളനത്തിലും മോദി പങ്കെടുക്കും.ഈ മാസം 30 നാണ് അമിത് ഷാ കേരളത്തിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *