ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. െ്രെഡവര്‍ക്കും മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റു.

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകടത്തിനിടയാക്കിയത്.

ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ(46) സഹോദരന്‍ ഉസ്മാന്‍(36) ഭാര്യ സുലൈഖ(33) എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *