ഉര്‍ജിത് പട്ടേലിന്റെ രാജിക്കു പിന്നില്‍ ആര്‍എസ്എസ് അജന്‍ഡയാണെന്നു രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉര്‍ജിത് പട്ടേലിന്റെ രാജിക്കു പിന്നില്‍ ആര്‍എസ്എസ് അജന്‍ഡയാണെന്നു രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഭരണഘടനാ സ്ഥാപനങ്ങള്‍ ഓരോന്നായി സര്‍ക്കാര്‍ തകര്‍ക്കുകയാണ്. വിജയ് മല്യയെ ബ്രിട്ടനില്‍നിന്നു വിട്ടുകിട്ടുന്നതു സര്‍ക്കാരിന്റെ വിജയമല്ലെന്നും രാഹുല്‍ പറഞ്ഞു. ആര്‍ബിഐ പ്രതിസന്ധിയെക്കുറിച്ചു സംസാരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ചൊവ്വാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും.

Leave a Reply

Your email address will not be published. Required fields are marked *