ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണസമിതി നാളെ ശബരിമല സന്ദര്‍ശിക്കും

കൊച്ചി: ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണസമിതി നാളെ ശബരിമല സന്ദര്‍ശിക്കും. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് സമിതി പറഞ്ഞു. അതേസമയം നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള പൊലീസ് നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്നും നിരീക്ഷക സമിതി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *