കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയും: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പുര്‍: കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍.

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയത്. രണ്ടര വര്‍ഷമായി രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *