പ്രതികാരദാഹിയായ കാമുകന്റെ കഥ പറയുന്ന ”ഒറ്റയ്‌ക്കൊരു കാമുകന്‍ ”

പ്രണയത്തിന്റെ വ്യത്യസ്ഥമായ തലങ്ങളിലൂടെ രസകരമായ ആഖ്യാനത്തിലൂടെ പ്രമേയത്തിലെയും അവതരണത്തിലെയും പുതുമയോടെ പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്ന ചിത്രമാണ് ‘ഒറ്റയ്‌ക്കൊരു കാമുകന്‍’. പ്രതികാരദാഹിയായ ഒരു കാമുകന്‍ ഒറ്റയ്ക്ക് പകവീട്ടാന്‍ ഒരുങ്ങുന്ന ഇടത്താണ് ഒറ്റയ്‌ക്കൊരു കാമുകന്‍’ ഉണ്ടാവുന്നത്.

ജോജു ജോര്‍ജ്, ഷൈന്‍ ടോം ചാക്കോ, ഭഗത് മാനുവല്‍, ഷഹിന്‍ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഷാലു റഹിം, ഡെയ്ന്‍ ഡേവിസ് (ഡി ഡി), വിജയരാഘവന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചെമ്പില്‍ അശോകന്‍, ടോഷ്‌ക്രിസ്റ്റി, മനു എം.ലാല്‍, ശ്രീജിത്ത് കൊട്ടാരക്കര, സഞ്ജയ്പാല്‍, അനൂപ് ചന്ദ്രന്‍, മഹേഷ്, രഞ്ജിത്ത്, സിജീഷ് മനയില്‍, അരുന്ധതി നായര്‍, അഭിരാമി, ലിജോ മോള്‍, മീരാനായര്‍, നിമി മാനുവല്‍, അനിത ദിലീപ് എന്നിവരഭിനയിക്കുന്നു.

ബാനര്‍- ഡാസ്‌ലിംഗ് മൂവി ലാന്റ്, സംവിധാനം-അജിന്‍ലാല്‍, ജയന്‍ വന്നേരി, നിര്‍മ്മാണം-പ്രിന്‍സ് ഗ്ലാരിയന്‍സ്, സാജന്‍ യശോധരന്‍, അനൂപ് ചന്ദ്രന്‍, കഥ, തിരക്കഥ, സംഭാഷണം-എസ്.കെ.സുധീഷ്, ശ്രീഷ്‌കുമാര്‍.എസ്., ഛായാഗ്രഹണം-സഞ്ജയ് ഹാരിസ്, എക്‌സി.പ്രൊഡ്യൂസേഴ്‌സ്-ജെന്‍സി പ്രിന്‍സ്, ആര്യ സാജന്‍, പ്രിയ അനൂപ്, സംഗീതം, പശ്ചാത്തല സംഗീതം-വിഷ്ണു മോഹന്‍ സിതാര, എഡിറ്റിംഗ്-സന.രാജ്, ഗാനരചന-ഹരി നാരായണന്‍ ബി.കെ., ആലാപനം-ജ്യോത്സന, രാധാകൃഷ്ണന്‍, മൃദുല വാരിയര്‍, ജോയ്‌സി സുരേന്ദ്രന്‍, വിഷ്ണു മോഹന്‍ സിതാര, സച്ചിന്‍രാജ്, പ്രൊ: കട്രോളര്‍-ജെ.പി.മണക്കാട്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ഫിനാന്‍സ് കട്രോളര്‍-സഞ്ജയ്പാല്‍, ചീഫ് അസ്സോ: ഡയറക്ടര്‍-ശ്രീലാ., പ്രോജക്ട് ഡിസൈനര്‍-നിധീഷ് കെ.റ്റി.ആര്‍, കല-കോയാസ്.എം., വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍, ചമയം-റോണക്‌സ് സേവ്യര്‍, അസ്സോ: ഡയറക്‌ടേഴ്‌സ്-സുകൃത്.കെ.എസ്., രഞ്ജിത് റ്റി.വി., ബിജു സെലസ്റ്റിയന്‍, പ്രൊഡക്ഷന്‍ എക്‌സി:-നസീര്‍ കൂത്തുപ്പറമ്പ്, ഷാജി കൊ.ം, ത്രി.സ്-ഡെയ്-ര്‍ മണി, കോറിയോഗ്രാഫി-പ്രസ മാസ്റ്റര്‍, രാഹു. ജോയ്മതി, സ്റ്റി.സ്-ഗോഡറ്റ് ഗോഡ്ഷ, റഫീഖ് പട്ടേരി, സംവിധാന സഹായികള്‍-ആ.ബി തോമസ്, റിജു സാഗര്‍, സുബിന്‍രാജ്, സനല്‍ പി.റ്റി, പ്രശാന്ത് പ്രദീപ്, അംബരീഷ്, പ്രൊ: മാനേജേഴ്‌സ്-റമീസ്, മഹമ്മൂദ് കാലിക്കറ്റ്, പ്രവീ എടവനപ്പാറ, വിതരണം-ഇറോസ് ഇന്റര്‍നാഷണല്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍. (9847917661)

Leave a Reply

Your email address will not be published. Required fields are marked *