തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 വാര്‍ഡുകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ 11 വാര്‍ഡുകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

പൂങ്കുളം, വലിയതുറ, വെങ്ങാനൂര്‍, പൗണ്ടുകടവ്, പൊന്നുമംഗലം, അണമുഖം, മുടവന്‍മുകള്‍, ചന്തവിള, മുള്ളൂര്‍, തൃക്കണ്ണാപുരം, ബീമാപ്പള്ളി ഈസ്റ്റ് ഡിവിഷനുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ഈ വാര്‍ഡുകളില്‍ എല്ലാ ദിവസവും വാരാന്ത്യ സമ്ബൂര്‍ണ ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളായിരിക്കുമെന്ന് കളക്ടര്‍ നവജ്യോത് ഖോസ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *