ലതികാ സുഭാഷിനോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ലതികാ സുഭാഷിനോട് പാർട്ടി നീതി കാട്ടിയില്ലെന്ന് കെ സുധാകരൻ എം.പി. ലതിക സുഭാഷിന്‍റെ പ്രതിഷേധം ന്യായമാണെന്നും തല മുണ്ഡനം ചെയ്‍തത് അതിന്റെ ഭാഗമാണെന്നും കെ സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *