നേമത്ത് കെ മുരളീധരന്‍, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

25 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം- 46 പേര്‍. 51 മുതല്‍ 60 വയസ്സ് വരെയുള്ള 22 പേര്‍. 60 വയസ്സ് മുതല്‍ 70 വരെയുള്ള 15 പേര്‍, 70 വയസ്സിന് മുകളില്‍ പ്രായമുള്ള 3 പേര്‍.

അനുഭവ സമ്ബത്തും യുവത്വവുമാണ് പട്ടികയുടെ സവിശേഷത. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തില്‍ എല്ലാവരുടെയും നിര്‍ദ്ദേശവും പരിഗണിച്ചാണ് പട്ടിക. സോണിയാ ഗാന്ധിയോട് ഈ സന്ദര്‍ഭത്തില്‍ നന്ദി പറയുന്നു. പ്രിയങ്ക ഗാന്ധി, എകെ ആന്റണി, കെസി വേണുഗോപാല്‍ ഇവരെല്ലാം പിന്‍ബലമാണ്. താരിഖ് അന്‍വര്‍ മാസങ്ങളോളം കേരളത്തില്‍ പ്രവര്‍ത്തിച്ചു. കഠിനാധ്വാനം ചെയ്യുന്ന മൂന്ന് പേരെയാണ് എഐസിസി കേരളത്തിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥി പട്ടിക

ഉദുമ- പെരിയ ബാലകൃഷ്‌ണന്‍

കാഞ്ഞങ്ങാട്- പി വി സുരേഷ്

പയ്യന്നൂര്‍- എം.പ്രദീപ്കുമാര്‍

കല്യാശേരി- പ്രജേഷ് കുമാര്‍

തളിപ്പറമ്ബ- അബ്‌ദുള്‍ റഷീദ് പി വി

ഇരിക്കൂര്‍- സജീവ് ജോസഫ്

കണ്ണൂര്‍- സതീശന്‍ പാച്ചേനി

തലശേരി- എം പി അരവിന്ദാക്ഷന്‍

പേരാവൂര്‍- സണ്ണി ജോസഫ്

മാനന്തവാടി- പി കെ ജയലക്ഷ്‌മി

സുല്‍ത്താന്‍ ബത്തേരി- ഐ സി ബാലകൃഷ്‌ണന്‍

നാദാപുരം- കെ പ്രവീണ്‍കുമാര്‍

കൊയിലാണ്ടി- എന്‍.സുബ്രഹ്‌മണ്യന്‍

ബാലുശേരി- ധര്‍മ്മജന്‍

കോഴിക്കോട് നോര്‍ത്ത്- കെ എം അഭിജിത്ത്

ബേപ്പൂര്‍- പി എം നിയാസ്

വണ്ടൂര്‍- എ പി അനില്‍കുമാര്‍

പൊന്നാന്നി- എ എം രോഹിത്ത്

തൃത്താല- വി ടി ബല്‍റാം

ഷൊര്‍ണൂര്‍- ടി എച്ച ഫിറോസ് ബാബു

ഒറ്റപ്പാലം- ഡോ സരിന്‍

പാലക്കാട്- ഷാഫി പറമ്ബില്‍

മലമ്ബുഴ- എസ് കെ അനന്തകൃഷ്‌ണന്‍

തരൂര്‍- കെ എ ഷീബ

ചിറ്റൂര്‍- സുമേഷ് അച്യുതന്‍

ആലത്തൂര്‍‌- പാളയം പ്രദീപ്

ചേലക്കര- സി സി ശ്രീകുമാര്‍

കുന്നംകുളം- കെ ജയശങ്കര്‍

മണലൂര്‍- വിജയ ഹരി

വടക്കാഞ്ചേരി- അനില്‍ അക്കര

ഒല്ലൂര്‍- ജോസ് വെളളൂര്‍

തൃശൂര്‍- പദ്മജ വേണുഗോപാല്‍

നാട്ടിക- സുനില്‍ ലാലൂര്‍

കയ്‌പമംഗലം- ശോഭാ സുബിന്‍

പുതുക്കാട്- അനില്‍ അന്തിക്കാട്

ചാലക്കുടി – ടി ജെ സനീഷ് കുമാര്‍

കൊടുങ്ങല്ലൂര്‍- എം പി ജാക്‌സണ്‍

പെരുമ്ബാവൂര്‍- എല്‍ദോസ് കുന്നപ്പിളളി

അങ്കമാലി- റോജി എം ജോണ്‍

ആലുവ- അന്‍വര്‍ സാദത്ത്

പറവൂര്‍- വി ഡി സതീശന്‍

വൈപ്പിന്‍- ദീപക് ജോയ്

കൊച്ചി- ടോണി ചമ്മണി

തൃപ്പൂണിത്തുറ- കെ ബാബു

എറണാകുളം – ടി ജെ വിനോദ്

തൃക്കാക്കര- പി ടി തോമസ്

കുന്നത്തുനാട്- വി പി സജീന്ദ്രന്‍

മൂവാറ്റുപുഴ- ഡോ മാത്യു കുഴല്‍നാടന്‍

ദേവികുളം- ഡി കുമാര്‍
ഉടുമ്ബന്‍ചോല- ഇ എം അഗസ്‌തി

പീരുമേട്- സിറിയക് തോമസ്

വൈക്കം- ഡോ പി ആര്‍ സോന

കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

പുതുപ്പളളി- ഉമ്മന്‍ ചാണ്ടി

കാഞ്ഞിരപ്പളളി-ജോസഫ് വാഴയ്‌ക്കന്‍

പൂഞ്ഞാര്‍- ടോമി കല്ലാനി

അരൂര്‍- ഷാനിമോള്‍ ഉസ്‌മാന്‍

ചേര്‍ത്തല- എസ് ശരത്ത്

ആലപ്പുഴ- ഡോ കെ എസ് മനോജ്

അമ്ബലപ്പുഴ- എം ലിജു

ഹരിപ്പാട്- രമേശ് ചെന്നിത്തല

കായംകുളം- കുമാരി അരിത ബാബു

മാവേലിക്കര- കെ കെ ഷാജു

ചെങ്ങന്നൂര്‍ -എന്‍ മുരളി

റാന്നി- റിങ്കു ചെറിയാന്‍

ആറന്മുള- കെ ശിവദാസന്‍ നായര്‍

കോന്നി- റോബിന്‍ പീറ്റര്‍

അടൂര്‍- എം ജി കണ്ണന്‍

കരുനാഗപ്പളളി- സി ആര്‍ മഹേഷ്

കൊട്ടാരക്കര- രശ്‌മി ആര്‍

പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല

ചടയമംഗലം- എം എം നസീര്‍

കൊല്ലം- ബിന്ദു കൃഷ്‌ണ

ചാത്തന്നൂര്‍- പീതാംബരകുറുപ്പ്

വര്‍ക്കല- ബി ആര്‍ എം ഷഫീര്‍
ചിറയിന്‍കീഴ്- അനൂപ് ബി എസ്

നെടുമങ്ങാട്- പി എസ് പ്രശാന്ത്

വാമനപുരം- ആനാട് ജയന്‍

കഴക്കൂട്ടം- ഡോ എസ് എസ് ലാല്‍

തിരുവനന്തപുരം- വി എസ് ശിവകുമാര്‍

നേമം- കെ മുരളീധരന്‍

അരുവിക്കര- കെ എസ് ശബരീനാഥ്

പാറശാല- അന്‍സജിതാ റസല്‍

കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍

കോവളം- എം വിന്‍സെന്റ്

നെയ്യാറ്രിന്‍കര- ആര്‍ ശെല്‍വരാജ്

Leave a Reply

Your email address will not be published. Required fields are marked *