ന​ട​ന്‍ ദേ​വ​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

തി​രു​വ​ന​ന്ത​പു​രം: സി​നി​മ ന​ട​ന്‍ ദേ​വ​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ന​യി​ച്ച വി​ജ​യ് യാ​ത്ര​യു​ടെ സ​മാ​പ​ന​വേ​ദി​യി​ല്‍ കേ​ന്ദ്ര അ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ദേ​വ​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. കേ​ര​ള പീ​പ്പി​ള്‍​സ് എ​ന്ന സ്വ​ന്തം പാ​ര്‍​ട്ടി​യെ ബി​ജെ​പി​യി​ല്‍ ല​യി​പ്പി​ച്ചാ​ണ് ദേ​വ​ന്‍ സം​ഘ​ട​ന​യി​ലേ​ക്ക് വ​രു​ന്ന​ത്.

പ​തി​നേ​ഴു വ​ര്‍​ഷം ഒ​രു കു​ഞ്ഞി​നെ പോ​റ്റു​ന്ന​ത് പോ​ലെ വ​ള​ര്‍​ത്തി കൊ​ണ്ടു വ​ന്ന കേ​ര​ള പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യെ​യാ​ണ് ബി​ജെ​പി​യി​ലേ​ക്ക് ല​യി​പ്പി​ക്കു​ന്ന​തെ​ന്ന് ദേ​വ​ന്‍ പ​റ​ഞ്ഞു. സി​നി​മ​യി​ല്‍ വ​ന്ന ശേ​ഷം രാ​ഷ്ട്രീ​യ​ത്തി​ല്‍ വ​ന്ന ആ​ള​ല്ല താ​ന്‍. കോ​ളേ​ജ് കാ​ലം തൊ​ട്ടേ താ​ന്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ന്‍‌ ആ​യി​രു​ന്നു​വെ​ന്നും ദേ​വ​ന്‍ പ്ര​തി​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *