ഇ ശ്രീധരന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍

തിരുവനന്തപുരം : മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനെ ഒഴിവാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ബി ജെ പി.

ദിവസങ്ങള്‍ക്ക് മുമ്പ്‌ പാര്‍ട്ടിയില്‍ ചേര്‍ന്ന ഇ ശ്രീധരനും എ പി അബ്ദുല്ലക്കുട്ടിയും അടക്കമുള്ളവര്‍ സമിതിയില്‍ ഇടം ഇടംപിടിച്ചു.  സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *