ഒരിലത്തണലിൽ

പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കൈപ്പത്തികൾ നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാർത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം.

ശ്രീധരൻ / കൈനകരി തങ്കരാജ് / ഷൈലജ പി അമ്പു / അരുൺ / വെറോണിക്ക മെദേയ് റോസ് / ഡോ. ആസിഫ് ഷാ / മധുബാലൻ / സാബു പ്രൗദീൻ / പ്രവീൺകുമാർ / സജി പുത്തൂർ / അഭിലാഷ് / ബിജു / മധു മുൻഷി / സുരേഷ് മിത്ര / മനോജ് പട്ടം / ജിനി പ്രേംരാജ് / അറയ്ക്കൽ ബേബിച്ചായൻ / അമ്പിളി / ജിനി സുധാകരൻ എന്നിവർ അഭിനയിക്കുന്നു.

ബാനർ – സഹസ്രാരാ സിനിമാസ്/ സംവിധാനം – അശോക്.ആർ നാഥ് / നിർമ്മാണം – സന്ദീപ് ആർ / രചന -സജിത് രാജ്‌ / ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് / എഡിറ്റിംഗ് – വിപിൻ മണ്ണൂർ / ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ / ലൈൻ പ്രൊഡ്യൂസർ – സാബു പ്രൗദീൻ / പ്രൊഡക്ഷൻ കൺട്രോളർ – വിജയൻ മുഖത്തല / ചമയം -ലാൽ കരമന / കല- ഹർഷവർദ്ധൻ കുമാർ / വസ്ത്രാലങ്കാരം – വാഹീദ് / സംഗീതം – അനിൽ / സൗണ്ട് ഡിസൈൻ – അനീഷ് എ എസ് / സൗണ്ട് മിക്സിംഗ് – ശങ്കർദാസ് / പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മണിയൻ മുഖത്തല / അസോസിയേറ്റ് ഡയറക്ടർ – അരുൺ പ്രഭാകർ / പശ്ചാത്തല സംഗീതം – അനിൽ, വിതരണം – സഹസ്രാരാ സിനിമാസ് / മാർക്കറ്റിംഗ് – രാജേഷ് രാമചന്ദ്രൻ ( ശ്രീ മൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്‌റ്റുഡിയോ – ചിത്രാഞ്ജലി, പോസ്റ്റ് ഫോക്കസ് , സൂര്യ വിഷ്വൽ മീഡിയ / സ്റ്റിൽസ് & ഡിസൈൻ – ജോഷ്വാ കൊല്ലം / പി ആർ ഓ – അജയ് തുണ്ടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *