കറന്‍സിയുടെ കണക്കെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നോട്ടുനിരോധനമെന്നു അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി : രാജ്യത്തെ കറന്‍സിയുടെ കണക്കെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നോട്ടുനിരോധനമെന്നു രണ്ടാംവാര്‍ഷിക ദിനത്തില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഫെയ്‌സ്ബുക് ബ്ലോഗിലാണു നോട്ടുനിരോധന തീരുമാനത്തെ ന്യായീകരിച്ചു ജയ്റ്റ്‌ലി രംഗത്തെത്തിയത്. കളളപ്പണം കണ്ടുകെട്ടുകയായിരുന്നില്ല, മറിച്ചു കറന്‍സിയുടെ കണക്കെടുകയായിരുന്നു നോട്ടുനിരോധനത്തിന്റെ ലക്ഷ്യമെന്നു ജയ്റ്റ്‌ലി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *