തൃശൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വിമതന്‍.

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത തൃശൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വിമതന്‍.

എന്തിനും തയ്യാറെന്ന് എല്‍ഡിഎഫ് ഉറപ്പുനല്‍കിയിട്ടുണ്ട്. യു.ഡി.എഫിലെ ആരും ഇതുവരെ നേരിട്ട് ബന്ധപ്പെട്ടില്ലെന്നും എം.കെ വര്‍ഗീസ് പറഞ്ഞു.

തൃശൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫ് 23 ഇടത്തും എല്‍.ഡി.എഫ് 24 ഇടത്തും എന്‍.ഡി.എ ആറിടത്തുമാണ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *