തദ്ദേശ തിരഞ്ഞെടുപ്പ്: ഏറ്റവും കുറഞ്ഞ പോളിംഗ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ഒടുവില്‍ ലഭിക്കുന്ന കണക്ക് പ്രകാരം 72.56 ശതമാനമാണ് സംസ്ഥാനത്തെ പോളിംഗ് നിരക്ക്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. അതേസമയം ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ആലപ്പുഴയിലാണ്.

ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:

തിരുവനന്തപുരം – 69.61
കൊല്ലം- 73.28
പത്തനംതിട്ട – 69.68
ആലപ്പുഴ- 77.11
ഇടുക്കി – 74.49

കോര്‍പ്പറേഷന്‍

തിരുവനന്തപുരം – 59.62
കൊല്ലം- 65.89

Leave a Reply

Your email address will not be published. Required fields are marked *