കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ പി​ണ​റാ​യി​യെ മ​റി​ച്ചി​ടാ​ന്‍ ബി​ജെ​പി ​പ​യോ​ഗി​ക്കു​ന്നു: യെ​ച്ചൂ​രി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ ബി​ജെ​പി കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി​യേ​യും ല​ക്ഷ്യം​വ​യ്ക്കു​ക​യാ​ണെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​ത​റാം യെ​ച്ചൂ​രി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​രി​നെ​യും പി​ണ​റാ​യി വി​ജ​യ​നെ​യും അ​ട്ടി​മ​റി​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വം ശ്ര​മം ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ബി​ജെ​പി രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ക​യും ചെ​യ്യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ട​പെ​ട​ണ​മെ​ന്നും യെ​ച്ചൂ​രി ഡ​ല്‍​ഹി​യി​ല്‍ പ​റ‌​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *