ശബരിമലയില്‍ ഈമാസം 5ന് യുവതികളെത്തിയാല്‍ സന്നിധാനത്ത് എത്തിക്കും: പത്തനംതിട്ട എസ്.പി

പത്തനംതിട്ട : ചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജയ്ക്കായി ശബരിമല നട തുറക്കുന്ന ഈ മാസം അഞ്ചിന് യുവതികളെത്തിയാൽ അവരെ സന്നിധാനത്തെത്തിക്കാൻ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കുമെന്ന് പത്തനംതിട്ട എസ് പി ടി നാരായണൻ.

Leave a Reply

Your email address will not be published. Required fields are marked *