ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം: സി.കെ നാണു അധ്യക്ഷനായ ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടു. മാത്യു ടി.തോമസ് അധ്യക്ഷനായ താല്‍ക്കാലിക കമ്മിറ്റി നിലവില്‍ വന്നു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ണായ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ദേശീയ നേതൃത്വത്തിന്‍റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *