കോണ്‍ഗ്രസിന്‍റെ രാജ്ഭവൻ മാർച്ച് ഇന്ന്

തിരുവനന്തപുരം: കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ച് നടത്തും.

തിരുവനന്തപുരത്ത് കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിന് ശേഷം ഗവര്‍ണറെ കണ്ട് നേതാക്കള്‍ നിവേദനം നല്‍കും.  കർഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നൽകൽ എന്നിവയും വരും ദിവസങ്ങളിലുണ്ടാകും. നിയമത്തിനെതിരെ ഭരണഘടനയുടെ 32ആം അനുഛേദ പ്രകാരം ടി എന്‍ പ്രതാപന്‍ എംപി ഇന്ന് സുപ്രീംകോടതിയില്‍ ഹരജി നല്‍കും.

 

Leave a Reply

Your email address will not be published. Required fields are marked *