ഐ.പി.എല്‍ ഫിക്സ്ചറുകള്‍ നാളെ പുറത്തുവിടും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ആം സീസണിന്‍്റെ ഫിക്സ്ചറുകള്‍ നാളെ പുറത്തുവിടുമെന്ന് ലീഗ് ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ അറിയിച്ചു. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളില്‍ വെച്ചാണ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്.

കഴിഞ്ഞ സീസണുകളില്‍ ഇന്ത്യന്‍ സമയം 8 മണിക്കായിരുന്നു മത്സരം. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാവും മത്സരങ്ങള്‍ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *