അമിത്ഷായുടേത് വര്‍ഗ്ഗീയ ആളിക്കത്തിക്കുന്ന പ്രസംഗം: ചെന്നിത്തല

കോട്ടയം: അമിത് ഷായുടെ പ്രസംഗം വര്‍ഗീയത ആളിക്കത്തിയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മതേതര മനസ്സ് തകര്‍ക്കാനാണ് അമിത് ഷായുടേയും പിണറായി വിജയന്റേയും ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *