തീരദേശ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തലസ്ഥാനത്ത് ഇന്ന് 266 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 330 പേര്‍ രോഗമുക്തരായി. ഇന്ന് പുതുതായി 646 പേര്‍ നിരീക്ഷണത്തിലായി. പളളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്ബില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് 266 പേരെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. 233 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *