മുല്ലപ്പെരിയാര്‍  ഡാമിലെ ജലനിരപ്പ് 135.65 അടിയായി ഉയര്‍ന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍  ഡാമിലെ ജലനിരപ്പ് 135.65 അടിയായി ഉയര്‍ന്നു.

ജലനിരപ്പ് 136 അടിയായി ഉയര്‍ന്നാൽ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും. 500 കുടുംബങ്ങളില്‍ നിന്നായി 2000ത്തില്‍ അധികം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് ജില്ല ഭരണകൂടത്തിന്റെ കണക്ക് കൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *