ചൈനയെ നേരിടാന്‍ വേണ്ടത് ആഗോള കാഴ്ചപ്പാട്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയുടെ ശ്രദ്ധ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എല്ലാം ഒരാളിലേക്ക് ചുരുങ്ങുക എന്ന ചിത്രം ദേശീയ കാഴ്ചപ്പാടല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോണ്‍ഗ്രസ് എം.പി പ്രധാനമന്ത്രിയുടെ നിലപാടുകളോടുള്ള വിയോജിപ്പ് അറിയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *