അരുന്ധതി ഭട്ടാചാര്യയ്ക്ക് വിപ്രോയില്‍ സ്വതന്ത്ര ഡയറക്ടര്‍ നിയമനം

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ മുന്‍ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യയ്ക്ക് വിപ്രോയില്‍ ഉന്നത പദവിയില്‍ നിയമനം. വിപ്രോയുടെ സ്വതന്ത്ര ഡയറക്ടര്‍ കസേരയിലേക്കാണ് അരുന്ധതി എത്തുന്നത്.  2019 ജനുവരി ഒന്നുമുതലാകും വിപ്രോയുടെ സ്വതന്ത്ര ഡയറക്ടറായി അവര്‍ ചുമതലയേല്‍ക്കുക. അഞ്ച് വര്‍ഷത്തേക്കുള്ള നിയമനത്തിനാണ് ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *