ഡീസല്‍ ലീറ്ററിന് 57 പൈസയും പെട്രോളിന് 35 പൈസയും കൂട്ടി

കൊച്ചി: ഇന്ധനവിലയിൽ തുടർച്ചയായ പതിനഞ്ചാം ദിവസവും വർധന.ഡീസല്‍ ലീറ്ററിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. പതിനഞ്ചുദിവസം കൊണ്ട് ഡീസലിന് എട്ടു രൂപ 43 പൈസയാണ് വര്‍ധിപ്പിച്ചത്.

പെട്രോളിന് കൂടിയത് എട്ടുരൂപയും. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന്  79 രൂപ 54 പൈസയാണ് വില. ഡീസലിന് 74 രൂപ 21 പൈസയും. 15 ദിവസം കൊണ്ട് ഒരു ലീറ്റർ ഡീസലിന്  8 രൂപ 43പൈസ വർധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 8 രൂപ കൂടി. കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 79. 54 രൂപ. ഡീസൽ വില 74. 21 രൂപ.

Leave a Reply

Your email address will not be published. Required fields are marked *