റാണി എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്?-മുല്ലപ്പള്ളി

തിരുവനന്തപുരം: നിപ പ്രതിരോധത്തിന്റെ ക്രെഡിറ്റ് ആരോഗ്യമന്ത്രിക്കല്ലെന്നാണ് പറഞ്ഞത്. ഗാര്‍ഡിയന്‍ റോക് സ്റ്റാര്‍ എന്നെഴുതി. താന്‍ റാണി എന്നു പറഞ്ഞതില്‍ എന്താണ് തെറ്റെന്നാണ് മുല്ലപ്പള്ളി.

രാജകുമാരിയെന്നും റാണിയെന്നും പറഞ്ഞതില്‍ എന്താണ് തെറ്റ്? പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. സാധാരണ പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ട്. നിപ സമയത്ത് ആരോഗ്യമന്ത്രി ഗസ്റ്റ് ആര്‍ട്ടിസ്റ്റായിരുന്നു. വിമര്‍ശനത്തെ ഉള്‍ക്കൊള്ളും. ആരും തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ആവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *