ശബരിമല സ്ത്രീ പ്രവേശനം: അയ്യപ്പസേവാ സംഘവും റിവ്യൂ ഹര്‍ജി നല്‍കും

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ അയ്യപ്പസേവാസംഘവും റിവ്യൂ ഹർജി നൽകും. തന്ത്രികുടുംബത്തിനും പന്തളം രാജകുടുംബത്തിനും പിന്തുണ നൽകുമെന്നും അയ്യപ്പസേവാസംഘത്തിന്‍റെ നേതാക്കൾ വ്യക്തമാക്കി. ദേശീയപ്രവർത്തക സമിതിയോഗത്തിന്‍റേതാണ് തീരുമാനം.

ഇതുവരെ ഇരുപത്തിയഞ്ച് പുനഃപരിശോധനാഹർജികളാണ് സുപ്രീംകോടതിയിൽ ഇതുവരെ സമർപ്പിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *