കാസര്‍കോട് കലക്ടറും ഐ.ജി മാരായ അശോക്​ യാദവ്​, വിജയ്​ സാക്കറെ എന്നിവര്‍ ക്വാറന്‍റീനില്‍

തിരുവനന്തപുരം: കാസര്‍കോട്​ ജില്ലയില്‍ കോവിഡ്​ നിയന്ത്രണങ്ങള്‍ക്ക്​ നേതൃത്വം വഹിക്കുന്ന കലക്​ടര്‍ ഡി. സജിത്​ ബാബു, ഐ.ജി മാരായ അശോക്​ യാദവ്​, വിജയ്​ സാക്കറെ എന്നിവര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ജില്ലയില്‍ കോവിഡ്​ ബാധിച്ച ദ​ൃശ്യമാധ്യമപ്രവര്‍ത്തകനുമായി സമ്ബര്‍ക്കം പുലര്‍ത്തിയതുകൊണ്ടാണ്​ ഇവര്‍ ക്വറന്‍റീനില്‍ പ്രവേശിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *