ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അന്തകനായി അയ്യപ്പന്‍ മാറും: ബി.ജെ.പി

കൊച്ചി: അയ്യപ്പനുമായി യുദ്ധം ചെയ്യുന്നതു തുടര്‍ന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അന്തകനായി അയ്യപ്പന്‍ മാറുമെന്നും വിധിയെ തടുക്കാനാകില്ലെന്നും ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍.

ശബരിമല തന്ത്രിയെയും അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്നതു തുടര്‍ന്നാല്‍ സര്‍ക്കാരിനു കേരളം മുഴുവന്‍ ‘144’ പ്രഖ്യാപിക്കേണ്ട ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തോന്നുന്നതുപോലെ തുറക്കുകയും അടയ്ക്കുകയും ചെയ്യാമെന്നാണു സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ വിശ്വാസികള്‍ എകെജി സെന്ററും അടപ്പിക്കും. വിശ്വാസികള്‍ക്കു ബിജെപിയുടെ പിന്തുണയുണ്ട്.അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *