യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന് പന്തളം കൊട്ടാരത്തിന് വേണ്ടി തന്ത്രി

ശബരിമല: യുവതികള്‍ മല കയറിയാല്‍ നട അടച്ച് താക്കോല്‍ തിരികെ ഏല്‍പ്പിക്കണമെന്ന് പന്തളം രാജകുടുംബം തന്ത്രി കുടുംബത്തോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതീ പ്രവേശം ഉണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. കൂടാതെ പരികര്‍മ്മികള്‍ പൂജകള്‍ നിര്‍ത്തി പ്രതിഷേധിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *