സംസ്ഥാനത്ത് ഇന്ന് 1481 കേസുകള്‍;1430 അറസ്റ്റ്

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1481 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ എട്ടു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 11,910 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1430 പേരാണ്. 987 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ

തിരുവനന്തപുരം സിറ്റി – 50, 42, 32
തിരുവനന്തപുരം റൂറല്‍ – 42, 51, 33
കൊല്ലം സിറ്റി – 246, 246, 186
കൊല്ലം റൂറല്‍ – 193, 195, 145
പത്തനംതിട്ട – 196, 198, 179
കോട്ടയം – 72, 74, 30
ആലപ്പുഴ – 70, 83, 43
ഇടുക്കി – 115, 64, 28
എറണാകുളം സിറ്റി – 53, 59, 30
എറണാകുളം റൂറല്‍ – 87, 68, 41
തൃശൂര്‍ സിറ്റി – 38, 47, 9
തൃശൂര്‍ റൂറല്‍ – 35, 35, 28
പാലക്കാട് – 51, 51, 45
മലപ്പുറം – 67, 83, 31
കോഴിക്കോട് സിറ്റി – 73, 73, 73
കോഴിക്കോട് റൂറല്‍ – 5, 0, 3
വയനാട് – 63, 35, 36
കണ്ണൂര്‍ – 15, 14, 5
കാസര്‍ഗോഡ് – 10, 12, 10

Leave a Reply

Your email address will not be published. Required fields are marked *