രാഹുല്‍ ഈശ്വറെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; 300 പേര്‍ക്കെതിരെ കേസ്

ശബരിമല: യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാഹുല്‍ ഈശ്വറെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാഹുലിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

പമ്പയിലേയും നിലയ്ക്കലേയും അക്രമമങ്ങളില്‍ 300 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. 16 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *