ശബരിമലയിൽ നാലിടത്ത് നിരോധനാജ്ഞ

ശബരിമലയിൽ പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറിയ പശ്ചാത്തലത്തിൽ ശബരിമലയിൽ നാലിടത്ത് വ്യാഴാഴ്ച ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ശബരിമല, നിലക്കൽ, ഇലവുങ്കൽ, പമ്പ എന്നിവിടങ്ങൾ ഉൾപ്പട്ടെ 30 കിലോമീറ്റർ പരിധിയിലാണ് നിരോധനാജ്ഞ. ആവശ്യമെങ്കിൽ നിരോധനാജ്ഞ നീട്ടുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *