കാസര്‍ഗോഡ് വിമാനത്താവളം : പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതി

കാസര്‍ഗോഡ്: കാസര്‍ഗോഡ് വിമാനത്താവളം , പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. ചെറുവാമാനത്താവളമാണ് കാസര്‍ഗോഡ് വരുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ പെരിയയിലാണ് എയര്‍ സ്ട്രിപ് നിര്‍മ്മിക്കാന്‍ പദ്ധതിയുള്ളത്. പദ്ധതിക്ക് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്‍കി. ഒരു റണ്‍വേയുള്ളതാണ് എയര്‍ സ്ട്രിപ്പ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളം. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *