നിര്‍ത്തിയിട്ട ലോറിക്ക് പിന്നി മറ്റൊരു ലോറി ഇടിച്ചു;രണ്ടുമരണം

ചേർത്തല: ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു  എസ്.എന്‍ കോളേജിന് മുന്നിലെ ലോറി അപകടം മാരാരിക്കുളം ദേശിയ പാതയില്‍ ചേര്‍ത്തല എസ്.എന്‍ കോളേജിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് വടകര ചെമ്പാല വലിയ പുറത്ത് ജിജി (34), കണ്ണൂര്‍ പയ്യന്നൂര്‍ പുതുമന തെക്ക് മനോജ് (46)എന്നിവരാണ് മരിച്ചത് .തിങ്കളാഴ്ച  പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. മാരാരിക്കുളം പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *