മൂന്നാം ചന്ദ്രയാന്‍ വിക്ഷേപണം വീണ്ടും നീളും
തിരുവനന്തപുരം: ഗഗന്‍യാനിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനാൽ ചന്ദ്രയാന്‍-മൂന്ന് വിക്ഷേപണം 2020 നവംബറില്‍ നടത്താല്‍ ഐഎസ്ആര്‍ഒയുടെ പദ്ധതി. ചന്ദ്രയാന്‍-മൂന്ന് വിക്ഷേപണത്തിനായി കൂടുതല്‍ പണം ഐഎസ്ആര്‍ഒ കേന്ദ്രസര്ക്കാരനോട് ആവശ്യപ്പെട്ടു. 75 കോടി രൂപയാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ 666 കോടിയുടെ സഹായമാണ് ഐഎസ്ആര്‍ഒ ചോദിച്ചിരിക്കുന്നത്. അതേസമയം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനും അവിടെ പരീക്ഷണങ്ങള്‍ നടത്താനുമായിരുന്നു ഐഎസ്ആര്‍ഒ ലക്ഷ്യമിട്ടിരുന്നത്