പാസ്‌ഡ്‌ ബൈ സെൻസർ ഉദ്ഘാടന ചിത്രം

രാജ്യാന്തര ചലച്ചിത്രമേളയില്‍ ഷെർഹത്ത് കരാസ് ലാൻ സംവിധാനം ചെയ്ത പാസ്‌ഡ്‌ ബൈ സെൻസർ ഉദ്ഘാടന ചിത്രമായി  പ്രദർശിപ്പിക്കും.

ഈ തുർക്കി ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്.ഒരു ജയിൽ ജീവനക്കാരന് ലഭിക്കുന്ന കത്തും അതെഴുതിയ വനിതയോട് ഉണ്ടാകുന്ന അടുപ്പവും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *