സുപ്രീംകോടതി വിധിയുടെ മറവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനത്തെ തെറ്റിധരിപ്പിക്കുന്നു: ജസ്റ്റിസ് കെമാല്‍ പാഷ

കോട്ടയം: ശബരിമല സ്ത്രീപ്രവേശനവുമായ ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ മറവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ലക്ഷ്യമിട്ട് ജനത്തെ തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.
ശബരിമല വിഷയം കോടതിക്ക് മുന്ന് എത്താതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്.

എന്തുതന്നെയായാലവും ഈപ്രശ്‌നം തെരുവിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നുവെന്നും ഇതിന്റെ പേരില്‍ ഇപ്പോള്‍ പലരും വിളിച്ചുപറയുന്ന് വിവരക്കേടാണെന്നും കെമാല്‍പാഷ പറഞ്ഞു. റിവ്യൂ ഹര്‍ജി കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *