തിരുവനന്തപുരം ജില്ലയില്‍ നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം. നാളെ വെള്ളിയാഴ്ച (20-09-2019) കെജിഎംഒഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. പളളിക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം. .

Leave a Reply

Your email address will not be published. Required fields are marked *