പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക്. ഇ​തു സം​ബ​ന്ധി​ച്ചു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. സി​ബി​ഐ അ​ടി​യ​ന്ത​ര​മാ​യി കേ​സ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ബ​ഡ്സ് ആ​ക്‌ട് പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന 1368 കേ​സു​ക​ളാ​ണ് സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്. ഇ​ര​ക​ള്‍​ക്ക് പ​ണം തി​രി​ച്ചു കി​ട്ടു​ന്ന​തി​ന് കേ​ന്ദ്ര നി​യ​മ പ്ര​കാ​രം കോ​ട​തി രൂ​പീ​ക​രി​ക്കാ​നും ക​ന്പ​നി​യു​ടെ ആ​സ്തി​ക​ള്‍ ക​ണ്ടു കെ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ച്ചു. ത​ട്ടി​പ്പി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു കൂ​ട്ടം നി​ക്ഷേ​പ​ക​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് പി.​സോ​മ​രാ​ജ​ന്‍റെ ഉ​ത്ത​ര​വ്.

നേ​ര​ത്തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി​ക്കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നെ​ങ്കി​ലും കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സി​ബി​ഐ. ഇ​തു ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

Leave a Reply

Your email address will not be published. Required fields are marked *