തിരുവനന്തപുരത്ത് 1,001 പേര്‍ക്കുകൂടി കോവിഡ്
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,001 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.
747 പേര് രോഗമുക്തരായി. 10.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം സ്ഥിരീകരിച്ച് 11,379 പേര് ചികിത്സയിലുണ്ട്. പുതുതായി 1,969 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി.
100 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 49,189 ആയി.